സൂക്ഷ്മപരിശോധന: ജില്ലയില്‍ 188 നാമനിര്‍ദേശ പത്രികകള്‍ നിരസിച്ചു

പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ നിരസിച്ചത് 188 നാമനിര്‍ദേശ പത്രികക ളാണെന്ന് ഇലക്ഷന്‍ ഡെപ്യൂ ട്ടി കലക്ടര്‍ അറിയിച്ചു.ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍,നഗരസഭ എന്നിവിടങ്ങളിലായാണ് ഇത്രയും പത്രികകള്‍ തള്ളിയത്. ഗ്രാമ...